Monday, August 05, 2013

സന്ധ്യ

മുഖമുയർത്തി
ഞാനുമ്മവെച്ചു

ചുണ്ടു വിളറി
കവിൾ തുടുത്തു
പൊട്ടു പടർന്നു

പിടഞ്ഞ് പിടഞ്ഞ്
രണ്ടു നക്ഷത്രങ്ങൾ
എന്നെ നോക്കി.


3 comments:

  1. ഭാവനാ സുരഭിലം..

    നല്ല വരികൾ.കുറച്ചു കൂടിയാകാമായിരുന്നു.ഹ...ഹ..


    ശുഭാശംസകൾ...

    ReplyDelete
  2. ഇതൊന്നും പുറത്ത് പറയരുത് കേട്ടോ.

    എഴുത്തിഷ്ടപ്പെട്ടേ......!!

    ReplyDelete

  3. മുഖമുയർത്തി
    എന്നെ നോക്കി.

    ReplyDelete